FLASH NEWS

ഉരുൾപൊട്ടൽ മേഖലകളിലേയ്ക്ക് പ്രധാനമന്ത്രി : പ്രതീക്ഷയോടെ വയനാട്ടുകാർ

WEB TEAM
August 08,2024 09:58 AM IST

കൽപ്പറ്റ :  ഉരുൾപൊട്ടൽ  ദുരന്തത്തിൽ സർവ്വവും തകർന്ന ജനതക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ശനിയാഴ്ച കണ്ണൂരിൽ വിമാനമിറങ്ങുന്ന മോദി ഹെലികോപ്റ്ററിൽ മേപ്പാടി പഞ്ചായത്തിൽ എത്തുമെന്നാണു സൂചന.

പ്രധാനമന്ത്രിയുടെ വരവിൽ,വയനാട് ദുരന്തത്തെ

അതീവ ഗുരുതരമായ എൽ3 വിഭാഗത്തിൽ ഉൾപ്പെടുത്തുമോ, എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.